ഷാർജ സിഎസ്ഐ പാരിഷ് വിമൻസ് ഫെലോഷിപ്പിന്‍റെ 'പായസം മത്സരം 2026'

 
Pravasi

ഷാർജ സിഎസ്ഐ പാരിഷ് വിമൻസ് ഫെലോഷിപ്പിന്‍റെ 'പായസം മത്സരം 2026'

ഇടവക വികാരി റവ. ജേക്കബ് ജോർജ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

UAE Correspondent

ഷാർജ: ഷാർജ സിഎസ്ഐ പാരിഷ് വിമൻസ് ഫെലോഷിപ്പിന്‍റെ നേതൃത്വത്തിൽ 'പായസം മത്സരം 2026' സംഘടിപ്പിച്ചു.

ഇടവക വികാരി റവ. ജേക്കബ് ജോർജ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മത്സരത്തിൽ അനില ഫിലിപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ജസ്ലിൻ അന്ന ജോസൻ രണ്ടാം സ്ഥാനവും, സോണിയ ഡെറിക് മൂന്നാം സ്ഥാനവും നേടി. മേഴ്സി മാത്യു, അശ്വതി പ്രവീൺ എന്നിവരായിരുന്നു വിധികർത്താക്കൾ. മേഴ്സി അനിൽ, ആശാ സാം,ജാൻസി ബിജു എന്നിവർ പ്രസംഗിച്ചു.

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു

കേരളം ഉൾപ്പടെ 14 സംസ്ഥാനങ്ങളിൽ ഏജന്‍റുമാർ; ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ‍്യാപിച്ച് കേന്ദ്രം

'ജയ് ശ്രീറാം' വിളികളോടെ മഹുവ മൊയ്ത്രക്ക് നേരെ മുട്ടയേറ്; പിന്നിൽ ബിജെപിയെന്ന് ആരോപണം

കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ പാർലമെന്‍റ് മാർച്ച് നടത്താനൊരുങ്ങി സിഐടിയു