.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഷാർജയിൽ വ്യാഴാഴ്ച വരെ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

 
Pravasi

അസ്ഥിര കാലാവസ്ഥ: ഷാർജയിൽ വ്യാഴാഴ്ച വരെ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം

Jisha P.O.

ഷാർജ: യുഎഇയിൽ അസ്ഥിര കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഈ മാസം 26 വരെ വർക്ക് ഫ്രം ഹോം അനുവദിച്ചതായി ഷാർജ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. ഇത് പ്രകാരം സാഹചര്യം വിലയിരുത്തി ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി നൽകാൻ ഓരോ സർക്കാർ വകുപ്പിലെയും ഡയറക്ടർ ജനറൽമാർക്കും മാനേജർമാർക്കും അധികാരം നൽകിയിട്ടുണ്ട്.

ജോലിസ്ഥലത്ത് നേരിട്ട് ഹാജരാകേണ്ടത് അത്യന്താപേക്ഷിതമായ തസ്തികകളിലുള്ളവർക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.

ഷാർജയിലെ സർക്കാർ ഓഫിസുകൾക്ക് പുറമെ, യുഎഇയിലെ സ്വകാര്യ മേഖലയിലെ കമ്പനികളോടും സാധ്യമായ ഇടങ്ങളിൽ വർക്ക് ഫ്രം ഹോം രീതി നടപ്പിലാക്കാൻ മാനവ വിഭവശേഷി മന്ത്രാലയം നേരത്തെ നിർദേശം നൽകിയിരുന്നു. മഴയും മോശം കാലാവസ്ഥയും തുടരുന്നതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സംഘർഷത്തിന് വിരാമമാകുന്നു; ഇറാൻ അമെരിക്കയുമായുള്ള ചർച്ചയ്ക്ക് സമ്മതിച്ചെന്ന് റിപ്പോർട്ട്

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക സ്വീകരിച്ചു; സ്വത്തുവിവരം മറച്ചുവച്ചുവെന്ന യുഡിഎഫ് പരാതി തള്ളി

ജോലി ചെയ്യുന്നത് ജിമ്മിലും ബ‍്യൂട്ടി സലൂണിലും; വിറ്റിരുന്നത് ഹാഷിഷ് ഓ‍യിൽ, യുവതി പിടിയിൽ

ജയിലിലെ ശമ്പളവും ഭക്ഷണവും മിസ് ചെയ്തു; അകത്ത് പോവാൻ വേണ്ടി മാത്രം മോഷണം നടത്തിയ പ്രതി പിടിയിൽ

പീഡന കേസിൽ പ്രതിയായ ആർസിബി താരം ഇത്തവണ ഐപിഎല്ലിൽ കളിക്കില്ല