പശ്ചിമേഷ്യൻ സംഘർഷം: യുഎഇയിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവച്ചു

 

representative image

Pravasi

പശ്ചിമേഷ്യൻ സംഘർഷം: യുഎഇയിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവച്ചു

വിദേശത്തു പോകുന്നവർക്കും നാട്ടിൽ പ്ലസ് വണ്ണിനു ചേരാൻ ആഗ്രഹിക്കുന്നവർക്കും ഇത് തിരിച്ചടിയാകുമെന്നാണ് ആശങ്ക.

UAE Correspondent

ദുബായ്: ഗൾഫിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ യുഎഇയിൽ ഈ മാസം 30 വരെ നടക്കേണ്ടിയിരുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ 6ന് സ്ഥിതി വിലയിരുത്തിയ ശേഷം പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സംഘർഷം തുടർന്നാൽ മേയിൽ സേ എക്സാമിനൊപ്പം പരീക്ഷ നടത്താനും ആലോചിക്കുന്നുണ്ട്. വിദേശത്തു പോകുന്നവർക്കും നാട്ടിൽ പ്ലസ് വണ്ണിനു ചേരാൻ ആഗ്രഹിക്കുന്നവർക്കും ഇത് തിരിച്ചടിയാകുമെന്നാണ് ആശങ്ക. മറ്റു പരീക്ഷകൾ നേരത്തേ മാറ്റിവച്ചിരുന്നു.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ