ഓർമ ദെയ്‌റ മേഖലയിൽ ചെസ്–കാരംസ് ടൂർണമെന്‍റ് നടത്തി.

 
Pravasi

ഓർമ ദെയ്‌റ മേഖലയിൽ ചെസ്–കാരംസ് ടൂർണമെന്‍റ്

ഓർമ സ്പോർട്സ് സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദെയ്‌റയിൽ ചെസ്–കാരംസ് ടൂർണമെന്‍റ്

UAE Correspondent

ദുബായ്: ദെയ്‌റ മേഖലയിലെ ഓർമ സ്പോർട്സ് സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെസ്–കാരംസ് ടൂർണമെന്‍റ് നടത്തി. ഓർമയുടെ മുതിർന്ന അംഗം രാജൻ മാഹി ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. കാരംസ് വിഭാഗത്തിൽ 20 ടീമുകളും ചെസ് മത്സരത്തിൽ 26 പേരും പങ്കെടുത്തു.

കാരംസ് മത്സരത്തിൽ ഷിനീജ്–ഷാക്കിർ ടീം ഒന്നാം സ്ഥാനവും ആബിദ് ആളൂർ–ബിജോയ് ടീം രണ്ടാം സ്ഥാനവും നേടി. വനിതകൾക്കായി നടത്തിയ കാരംസ് മത്സരത്തിൽ സബിത നിധീഷ്–ലിജിന ടീം ഒന്നാം സ്ഥാനവും മഹിത ദീപക്–ഗിരിജ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ചെസ് മത്സരത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നഭാൻ ഫഹദ് ഒന്നാം സ്ഥാനവും റിജീഷ് രണ്ടാം സ്ഥാനവും ജോബി വർഗീസ് മൂന്നാം സ്ഥാനവും നേടി.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു