ഇലോൺ മസ്ക്

 
World

ടെസ് ലയുടെ പറക്കുന്ന റോഡ്സ്റ്റർ കാർ പുറത്തിറക്കി ഇലോൺ മസ്ക്|വിഡിയോ

സ്പേസ് എക്സിന്‍റെ കോൾഡ് ഗ്യാസ് ട്രസ്റ്റർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ കാറിന് പറക്കാനും തിരിയാനും തലകീഴായി ഓടാനും സാധിക്കും.

Reena Varghese

ടെക്സസ്: ടെസ് ലയുടെ പറക്കുന്ന റോഡ്സ്റ്റർ കാർ പുറത്തിറക്കി ഇലോൺ മസ്ക്. സ്പേസ് എക്സിന്‍റെ കോൾഡ് ഗ്യാസ് ട്രസ്റ്റർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ കാറിന് പറക്കാനും തിരിയാനും തലകീഴായി ഓടാനും സാധിക്കും.

ടെസ് ലയുടെ പറക്കുന്ന റോഡ്സ്റ്റർ കാർ

സുരക്ഷ മുൻനിർത്തി ഡ്രൈവർ ഇല്ലാതെ റിമോട്ട് വഴിയാണ് ഇത് നിയന്ത്രിച്ചത്. മണിക്കൂറിൽ 230 മൈൽ വരെ വേഗതയും കുറഞ്ഞത് 300 മൈൽ റേഞ്ചും ഈ വാഹനത്തിനുണ്ട്. 2028ൽ കാറിന്‍റെ നിർമാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ "ത്രസ്റ്റ് ' പതിപ്പിന് 2,50,000 ഡോളറാണ് ഡെപ്പോസിറ്റ്.

ടെക്സസിലെ സ്പേസ് എക്സ് കേന്ദ്രത്തിൽ നടന്ന ചടങ്ങിലാണ് ഇലോൺ മസ്ക് പുതിയ ടെസ് ല റോഡ്സ്റ്റർ അവതരിപ്പിച്ചത്.