ചെങ്കോട്ട ആക്രമണം: പിറവിയെടുത്തത് ജെയ്ഷെ ഗൂഡാലോചനയിൽ R

 

FILE PHOTO

World

ചെങ്കോട്ട ആക്രമണം: പിറവിയെടുത്തത് ജെയ്ഷെ ഗൂഡാലോചനയിൽ

യുഎൻ രക്ഷാസമിതി പുറത്തു വിട്ട റിപ്പോർട്ടിലാണ് ഈ വിവരം ഉള്ളത്.

Reena Varghese

ഡൽഹിയിൽ ചെങ്കോട്ടയിൽ നടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണെന്ന് യുഎൻ റിപ്പോർട്ട്. 2025 നവംബറിൽ 15 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം സംബന്ധിച്ചാണ് യുഎൻ രക്ഷാസമിതി റിപ്പോർട്ട്. നിരോധിത പാക് ഭീകര സംഘടനയാണ് ആക്രമണം നടത്തിയതെന്ന് ചില അംഗരാജ്യങ്ങൾ ചൂണ്ടിക്കാട്ടിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഐഎസ് ഐഎൽ, അൽഖ്വയ്ദ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളും രക്ഷാസമിതിയുടെ ഉപരോധ സമിതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ഭീകരപ്രവർത്തനങ്ങൾക്കായി ജമാ അത്തുൽ മു അമിനാത്ത് എന്ന പേരിൽ വനിതാ സംഘടനയ്ക്ക് രൂപം നൽകിയതായും രക്ഷാ സമിതിയുടെ ഉപരോധ നിരീക്ഷണ സമിതി റിപ്പോർട്ടിലുണ്ട്.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ