മൊജ്തബ ഖമനേയി എവിടെ?

 

file photo

World

മൊജ്തബ ഖമനേയി എവിടെ?

മോസ്കോയിൽ ഇല്ലെന്ന് റഷ്യയിലെ ഇറാൻ അംബാസിഡർ

Reena Varghese

രാജ്യത്തിന്‍റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനേയി മോസ്കോയിൽ വിദഗ്ധ ചികിത്സയിലാണെന്ന മാധ്യമ റിപ്പോർട്ട് റഷ്യയിലെ ഇറാൻ അംബാസിഡർ കാസിം ജലാലി നിഷേധിച്ചു. സ്റ്റേറ്റ് ടാസ് വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്തത്.

യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയ ശേഷം ഇറാന്‍റെ പരമോന്നത പദവിയിലേയ്ക്കു വന്ന 56 കാരനായ മൊജ്തബയെ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ വ്യക്തിപരമായ ക്ഷണത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മോസ്കോയിലേയ്ക്ക് മാറ്റിയതായി കുവൈറ്റ് പത്രമായ അൽ-ജരിദ റിപ്പോർട്ട് ചെയ്തിരുന്നു.

3 മാസം നീണ്ട 'ഡിജിറ്റൽ അറസ്റ്റ്'; കൗമാരക്കാരി നേരിട്ടത് ക്രൂര പീഡനം

മുംബൈയിൽ മണ്ണിടിച്ചിൽ; 6 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ടാറ്റ സൺസ് ചെയർമാൻ സ്ഥാനമൊഴിയുന്നു; അനിശ്ചിതത്വം അവസാനിച്ചു

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: ആവശ‍്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം ശക്തമാക്കാൻ വിദ‍്യാർഥികൾ

ചിങ്ങമാസത്തിലെ ആദ‍്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ കല‍്യാണപ്പൂരം; ഇതുവരെ ബുക്ക് ചെയ്തത് 377 വിവാഹങ്ങൾ