ബാങ്കോക്കിലെ ബാറിൽ തീപിടിത്തം; 27 മരണം, 22 ഓളം പേർ അതീവ ഗുരുതരാവസ്ഥയിൽ | video

 
World

ബാങ്കോക്കിലെ ബാറിൽ തീപിടിത്തം; 27 മരണം, 22 ഓളം പേർ അതീവ ഗുരുതരാവസ്ഥയിൽ | video

അപകടത്തിൽ ആകെ 63 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 22 പേരാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്

Namitha Mohanan

ബങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ‌ 27 മരണം. 22 ഓളം പേർക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ‌ അന്വേഷണം ആരംഭിച്ചു. തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ല.

ബാങ്കോക്ക് മെട്രൊപൊളിറ്റൻ അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, സംഭവത്തിൽ ആകെ 63 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 22 പേരാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്.

ഇരകളുടെ മൃതദേഹങ്ങളിലധികവും പിൻഭാഗത്തെ ടോയ്ലറ്റിൽ നിന്നാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീ പിടിത്തത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരാവാം ഇവരെന്നാണ് വിവരം.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും