പ്രതീകാത്മക ചിത്രം

 
World

ഇന്തോനേഷ്യയിൽ ബോട്ടിന് തീപിടിച്ചു; അഞ്ച് പേർ മരിച്ചു, 41 പേരെ കാണാതായി

സംഭവസമയം ബോട്ടിൽ 271 യാത്രക്കാർ ഉണ്ടായിരുന്നു

Sarath Nath MS

ജക്കാർത്ത: ഇന്തോനേഷ്യയിലെ മധുര ദ്വീപിനു സമീപം യാത്രക്കാരുമായി പോയ ബോട്ടിന് കടലിൽ വച്ച് തീപിടിച്ച് അഞ്ച് പേർ മരിച്ചു. 41 പേരെ കാണാതായി. ഞായറാഴ്ചയാണ് അപകടം.

സംഭവസമയം ബോട്ടിൽ 271 യാത്രക്കാർ ഉണ്ടായിരുന്നു. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

'മലയാളത്തിന്‍റെ സ്വാതി തിരുനാൾ'; കന്നഡ നടൻ അനന്ത് നാഗിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം

മുഖ്യമന്ത്രിക്കെതിരേ രണ്ടാം വിവാഹ ആരോപണം: ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു, ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി