ഡോണൾഡ് ട്രംപ് File photo
World

''ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ സൈനികാക്രമണം ഉണ്ടാകും''; ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്

പശ്ചിമേഷ‍്യയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ പ്രസ്താവന

Aswin AM

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് തിങ്കളാഴ്ചയ്ക്കുള്ളിൽ തുറന്നില്ലെങ്കിൽ കനത്ത സൈനിക ആക്രമണമുണ്ടാകുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ‍്യയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ പ്രസ്താവന. സോഷ‍്യൽ മീഡിയ പേജിലൂടെയാണ് ട്രംപ് ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നേരത്തെയും ഇറാൻ ഭരണകൂടത്തിന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാന്‍റെ ഊർജനിലയങ്ങൾ തകർക്കുമെന്നായിരുന്നു അന്ന് ട്രംപിന്‍റെ മുന്നറിയിപ്പ്. പിന്നീട് സമയപരിധി 10 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

നവജാത ശിശുക്കൾക്ക് ഒരു ഗ്രാമിന്‍റെ സ്വർണ മോതിരം; ജ്വല്ലറികൾക്ക് കരാർ നൽകി വിജയ് സർക്കാർ

ബിജെപിയുടെ ‘ജെൻ സി’ ദൗത്യം; സ്മൃതി ഇറാനി ഉൾപ്പെടുന്ന പ്രത്യേക സംഘം

പുന്നമടയിൽ ആവേശപ്പോരാട്ടം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം