.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

അമെരിക്കയിൽ റോഡുകൾ പെട്ടെന്ന് രൂപം മാറുന്നു; ഓടിക്കൊണ്ടിരുന്ന കാർ ഉയർന്നു പൊങ്ങി | viral video

 
World

അമെരിക്കയിൽ റോഡുകൾ പെട്ടെന്ന് രൂപം മാറുന്നു; ഓടിക്കൊണ്ടിരുന്ന കാർ ഉയർന്നു പൊങ്ങി | viral video

അമെരിക്കയിലെ മിസോറി സംസ്ഥാനത്തെ കേപ് ജിറാർഡോയിലാണ് സംഭവം നടന്നത്

മിസോറി: അതിതീവ്രമായ ചൂടിൽ റോഡിൽ രൂപമാറ്റം സംഭവിച്ചതോടെ വാഹനങ്ങൾ ഉയരുന്നു പൊങ്ങുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളുടെ വീഡിയോ സാമൂഹമാധ്യമങ്ങളിൽ വൈറലായി. അമെരിക്കയിലെ മിസോറി സംസ്ഥാനത്തെ കേപ് ജിറാർഡോയിലാണ് സംഭവം നടന്നത്. ജൂൺ 22 ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

കടുത്ത ചൂടിൽ റോഡ് പൊങ്ങി ഹമ്പ് പോലെയാവുന്നത് കണ്ട പ്രദേശവാസികളാണ് ദൃശ്യങ്ങൾ പകർത്തിയത്. കാറുകൾ കടന്നു പോവുമ്പോൾ റോഡിന്‍റെ ഉപരിതലം പെട്ടെന്ന് ഉയരത്തിൽ പൊങ്ങി വരുന്നതായി കാണാം. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

കേടുപാടുകൾ കണ്ടിട്ടും റോഡ് ഗതാഗതത്തിനായി തുറന്നു നൽകിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷി പറയുന്നു. സംഭവത്തിനു പിന്നാലെ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി. ഡ്രൈവർമാർ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും, റോഡിൽ അസാധാരണമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് പ്രാദേശിക ഭരണ സംവിധാനങ്ങളെ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ