റയീല ഒടിങ്ക

 
World

കെനിയൻ മുൻ പ്രധാനമന്ത്രി അന്തരിച്ചു

കേരളത്തിൽ വച്ചായിരുന്നു അന്ത്യം

Namitha Mohanan

എറണാകുളം: കെനിയൻ മുൻ പ്രധാനമന്ത്രി റയീല ഒടിങ്ക അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൂത്താട്ടുകുളം ശ്രീധരിയം ആശുപത്രിയിലായിരുന്നു അന്ത്യം.

6 ദിവസം മുൻപാണ് ഒടുങ്കെ കേരളത്തിലെത്തിയത്. ശ്രീധരിയം ആശുപത്രിയിൽ ചികിത്സക്കായാണ് കേരളത്തിലേക്കെത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.

നടിയെ ആക്രമിച്ച കേസ്; നിർണായക വിധി തിങ്കളാഴ്ച

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അസാധാരണ പോരാട്ടത്തിന്‍റെ കഥ

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല