കഴിഞ്ഞയാഴ്ച നടന്ന യുഎസ്-ഇറാൻ പോരാട്ടത്തിൽ ഡസൻ കണക്കിനു യുഎസ് സൈനികർക്ക് പരിക്കേറ്റു- പെന്‍റഗൺ

 
World

പെന്‍റഗൺ ഒളിപ്പിച്ച വാർത്തയുമായി ന്യൂയോർക്ക് ടൈംസ്

കഴിഞ്ഞയാഴ്ച നടന്ന യുഎസ്-ഇറാൻ പോരാട്ടത്തിൽ ഡസൻ കണക്കിനു യുഎസ് സൈനികർക്ക് പരിക്കേറ്റു

Reena Varghese

കഴിഞ്ഞയാഴ്ച നടന്ന ഇറാൻ-യുഎസ് ആക്രമണങ്ങളിൽ ഡസൻ കണക്കിനു യുഎസ് സൈനികർക്ക് പരിക്കേറ്റതായും നിരവധി ഹെലികോപ്റ്ററുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും പെന്‍റഗൺ വെളിപ്പെടുത്തിയിട്ടില്ലെന്ന് നിരവധി അജ്ഞാതരായ യുഎസ് ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

ഇറാന്‍റെ ആക്രമണങ്ങൾ പരിഷ്കരിക്കാനൻ സഹായിക്കുന്ന വിവരങ്ങൾ പെന്‍റഗൺ എന്തിനാണ് പ്രസിദ്ധീകരിക്കുന്നതെന്ന് ഒരു യുഎസ് സൈനികോദ്യോഗസ്ഥൻ ന്യൂയോർക്ക് ടൈംസിനോട് ചോദിച്ചു. അപകടത്തിൽ പെട്ട യുഎസ് സൈനികരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സെൻട്രൽ കമാൻഡ് (CENTCOM) ബാധ്യസ്ഥരല്ലെന്നാണഅ യുഎസ് സൈന്യത്തിന്‍റെ പക്ഷം. ഏറ്റവുമൊടുവിൽ നടന്ന യുദ്ധത്തിൽ മൂന്നു യുഎസ് സൈനികർ കൊല്ലപ്പെട്ടു. അവരുടെ പേരു വിവരങ്ങൾ യുഎസ് പുറത്തു വിട്ടു.

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

ജീവനക്കാരുടെ പണിമുടക്ക്; അഞ്ച് ദിവസം ബാങ്കുകൾ പൂട്ടിക്കിടക്കും

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം