റോബ് റെയ്നർ, മിഷേൽ റെയ്നർ

 
World

ഹോളിവുഡ് സംവിധായകൻ റോബ് റെയ്‌നറിനെയും ഭാര‍്യയെയും മരിച്ച നിലയിൽ കണ്ടെത്തി

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്

Aswin AM

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിലെ വീട്ടിൽ പ്രമുഖ ഹോളിവുഡ് സംവിധായകനായ റോബ് റെയ്നറെയും ഭാര‍്യ മിഷേലിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുവരുടെയും മൃതദേഹത്തിൽ‌ കത്തിക്കൊണ്ടുണ്ടായ മുറിവുകൾ‌ ഉണ്ടായിരുന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. വെൻ ഹാരി മെറ്റ് സാലി, ഫ്ലിപ്പ്ഡ്, ദി ബക്കറ്റ് ലിസ്റ്റ്, ദി പ്രിൻസസ് ബ്രൈഡ് തുടങ്ങി നിരവധി മികച്ച ചിത്രങ്ങൾ ചലചിത്രലോകത്തിനു സമ്മാനിച്ച സംവിധായകനായിരുന്നു റോബ് റെയ്നർ.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി