ഖമനേയിയുടെ വിലാപയാത്രയിൽ എത്ര പേർ പങ്കെടുത്തു? കണക്ക് പുറത്തു വിട്ട് ഇറാനിയൻ മാധ‍്യമങ്ങൾ

 
World

ഖമനേയിയുടെ വിലാപയാത്രയിൽ എത്ര പേർ പങ്കെടുത്തു? കണക്ക് പുറത്തുവിട്ട് ഇറാനിയൻ മാധ‍്യമങ്ങൾ

4.1 മുതൽ 4.3 കോടി ജനങ്ങൾ ഖമനേയിയുടെ വിലാപയാത്രയിൽ പങ്കെടുത്തതായാണ് വിവിധ ഇറാനിയൻ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

Aswin AM

ടെഹ്റാൻ: യുഎസ്- ഇസ്രയേൽ സംയുക്ത വ‍്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലാപ യാത്രയിൽ 4.1 മുതൽ 4.3 കോടി ജനങ്ങൾ പങ്കെടുത്തതായി വിവിധ ഇറാനിയൻ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലോകത്തെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള വിലാപയാത്രയാണിതെന്നാണ് ഇറാന്‍റെ ഔദ‍്യോഗിക മാധ‍്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തത്.

ടെഹ്റാൻ അടക്കമുള്ള നഗരങ്ങളിലായി 6 ദിവസം വിടവാങ്ങൾ ചടങ്ങുകൾ നീണ്ടു നിന്നു. യുദ്ധസാഹചര‍്യങ്ങൾ മൂലമാണ് ശവസംസ്കാര ചടങ്ങുകൾ നാലു മാസത്തിലേറെ വൈകിയത്. മഷാദിലെ ഇമാം റെസ പള്ളിയിലാണ് അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം ഖബറടക്കിയത്.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ