നൊബേൽ സമ്മാനം സ്വീകരിച്ച് മരിയയുടെ മകൾ അന കൊറീന സോസ സംസാരിക്കുന്നു

 

SOCIAL MEDIA 

World

നൊബേൽ സമ്മാനം സ്വീകരിച്ച് മരിയയുടെ മകൾ അന കൊറീന സോസ| വീഡിയോ

മച്ചാഡോ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ച് മണിക്കൂറുകൾക്കു ശേഷമായിരുന്നു ഇത്.

Reena Varghese

ഓസ്ലോ: വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയുടെ മകൾ ബുധനാഴ്ച തന്‍റെ അമ്മയ്ക്കു വേണ്ടി നൊബേൽ സമാധാന സമ്മാനം ഏറ്റു വാങ്ങി. മച്ചാഡോ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ച് മണിക്കൂറുകൾക്കു ശേഷമായിരുന്നു ഇത്.

കഴിഞ്ഞ ജനുവരി ഒമ്പതിനാണ് വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ ഒരു പ്രതിഷേധത്തിൽ അനുയായികൾക്കൊപ്പം ചേർന്ന മച്ചാഡോയെ മഡുറോയുടെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതിനു ശേഷം ഒളിവിൽ പോയ മച്ചാഡോ പിന്നീട് പൊതു ജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മച്ചാഡോയ്ക്ക് സമാധാനത്തിനുള്ള നൊബേൽ നൽകിയതിനെ തുടർന്ന് വെനിസ്വേല നോർവേ എംബസി അടച്ചു പൂട്ടിയിരിക്കുകയാണ് ഇപ്പോൾ.

ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

അമ്പമ്പോ എന്തൊരു അടി; രണ്ടാം ടി20യിൽ ഇന്ത‍്യക്ക് കൂറ്റൻ വിജയലക്ഷ‍്യം

ഒരോവറിൽ അർഷ്ദീപ് എറിഞ്ഞത് 7 വൈഡുകൾ; രോഷാകുലനായി ഗംഭീർ| Video

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി, എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ്

ഒളിവുജീവിതം മതിയാക്കി വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പ്രവർത്തകർ വരവേറ്റത് പൂച്ചെണ്ടു നൽകി