മുഹമ്മദ് ഒഡേ

 
World

ഗാസയിലെ ഹമാസ് തലവൻ മുഹമ്മദ് ഒഡേയെ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രയേൽ

ഒഡേയെുടെ മരണവിവരം അടുത്ത ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്

Aswin AM

ജെറുസലേം: ഗാസയിലെ ഹമാസ് തലവൻ മുഹമ്മദ് ഒഡേയെ വ‍്യോമാക്രമണത്തിലൂടെ വധിച്ചെന്ന് ഇസ്രയേൽ. ഒഡേയെുടെ മരണവിവരം അടുത്ത ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് സംഭവത്തോട് ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. ഗാസയിൽ ഇസ്രയേൽ സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ഈ സംഭവം.

ഇസ്രയേൽ ആഭ‍്യന്തര മന്ത്രി ഇസ്രയേൽ കാറ്റ്സാണ് മുഹമ്മദ് ഒഡേ മരണപ്പെട്ടെന്ന കാര‍്യം എക്സ് അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. മുഹമ്മദ് ഒഡേയെ വധിച്ച നടപടിയിൽ ഇസ്രയേൽ സൈന‍്യത്തെയും രഹസ‍്യാന്വേഷണ ഏജൻസികളെയും കാറ്റ്സ് അഭിനന്ദിച്ചു.

മാസപ്പടിക്കേസിൽ ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്‍റെ സുഹൃത്ത്

ജോർദാനിൽ ഇറാന്‍റെ ആക്രമണം; നിരവധി യുഎസ് പോർവിമാനങ്ങൾക്ക് നാശനഷ്ടം

ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരേ കൂറ്റൻ ലീഡെടുത്ത് ഈസ്റ്റ് സോൺ

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 15 പേർ മരിച്ച സംഭവം; ജുഡീഷ‍്യൽ അന്വേഷണത്തിന് ഉത്തരവ്

മുൻ പഞ്ചാബ് മന്ത്രിയും ബിജെപി നേതാവുമായ ചുന്നി ലാൽ അന്തരിച്ചു