ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 6 പേർക്ക് പരുക്ക്.
World
ജപ്പാനിൽ ഭൂകമ്പം, സുനാമി മുന്നറിയിപ്പ് | Video
ജപ്പാനിലെ ഭൂകമ്പത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ കാണാം. റിക്റ്റർ സ്കെയ്ലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 6 പേർക്ക് പരുക്ക്. സുനാമി മുന്നറിയിപ്പ്