ലെബനനിൽ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി

 
World

ലെബനനിൽ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി

അമെരിക്കയിലെ ഇസ്രയേൽ, ലബനൻ അംബാസഡർമാരുമായി ചേർന്നുള്ള യോഗത്തിന് ശേഷം അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് മൂന്നാഴ് ആഴ്ച വരെ വെടിനിർത്തൽ നീട്ടിയത്

Aswin AM

വാഷിങ്ടൺ: ലെബനനിൽ താത്കാലിക വെടിനിർത്തലിന് ഉത്തരവ്. അമെരിക്കയിലെ ഇസ്രയേൽ, ലബനൻ അംബാസഡർമാരുമായി ചേർന്നുള്ള യോഗത്തിന് ശേഷം അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് മൂന്നാഴ് ആഴ്ച വരെ വെടിനിർത്തൽ നീട്ടിയത്.

നിലവിലുണ്ടായ വെടിനിർത്തൽ ഈ ഞായറാഴ്ച പൂർത്തിയാകാനിരിക്കെയാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ വ‍്യമോക്രമണത്തിൽ ലബനനിൽ മാധ‍്യമപ്രവർത്തക അമൽ ഖലീൽ, സൈനബ് ഫറജിൻ അടക്കമുള്ളവർ കൊല്ലപ്പെട്ടിരുന്നു.

മാധ്യമ പ്രവർത്തകർ തിക്കും തിരക്കും കൂട്ടുന്നു; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സുരക്ഷ കൂട്ടും

പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; സസ്പെൻഷന് പിന്നാലെ കണ്ടക്റ്റർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു

മരണപ്പെട്ടയാളുടെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു; എസ്ബിഐ മുൻ മാനേജർക്ക് ഒരു വർഷം കഠിനതടവ്

പക്കോഡയ്ക്കൊപ്പം പച്ച ചട്ണി നൽകിയില്ല; കൂട്ടത്തല്ല്, നാലു പേർക്ക് പരുക്ക്|Video

മുട്ടിൽ മരംമുറി കേസ്; വനംവകുപ്പിനെതിരേ ഗുരുതര ആരോപണവുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ