പ്രതീകാത്മക ചിത്രം

 
World

സൗദിയില്‍ എണ്ണക്കമ്പനിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; 14 മരണം

സൗദി അറേബ്യന്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം

Sarath Nath MS

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അറേബ്യയിലെ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. സൗദി അറേബ്യയിലെ റാസ് തനുര മേഖലയില്‍ ഞായറാഴ്ചയാണ് സംഭവം.

സൗദി അറേബ്യന്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. പടിഞ്ഞാറന്‍ ഏഷ്യന്‍ മേഖലയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയാണ് റാസ് തനുരയില്‍ പ്രവര്‍ത്തിക്കുന്നത്.

സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഏഷ്യൻ ഗെയിംസിൽ ചരിത്രം വെടിവച്ചി‌ട്ട് ഇന്ത്യയുടെ നീരു

മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നു; വാർത്താ സമ്മേളനത്തിൽ പുതിയ ക്രമീകരണം വരുന്നു

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് 19 കാരൻ മരിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ

നേര്യമംഗലം പുതിയ പാലം ഒക്റ്റോബർ 15 നകം തുറന്നു നൽകും