.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ചാവേർ സ്ഫോടനം നടന്ന സ്ഥലം. 
World

പാക്കിസ്ഥാനിൽ സ്ഫോടനം: 52 പേർ മരിച്ചു

മതപരമായ ചടങ്ങിനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍റെ കാറിനടുത്തുവച്ച് ചാവേർ അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു

MV Desk

കറാച്ചി: പാക്കിസ്ഥാനിലെ പ്രശ്നബാധിത പ്രവിശ്യയായ ബലൂചിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ 52 പേർ മരിച്ചു. മോസ്കിനടുത്തുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ 50 പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നബി ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് ആളുകൾ ഒത്തുചേരുന്ന സമയത്തായിരുന്നു സ്ഫോടനം. ആരാധനയ്ക്കെത്തിയ ജില്ലാ ഡെപ്യൂട്ടി പൊലീസ് സൂപ്പറിന്‍റൻഡന്‍റ് നവാസ് ഗഷ്‌കോരിയും മരിച്ചവരിൽ ഉൾപ്പെടുന്നു.

ചാവേർ ആക്രമണമാണു നടന്നതെന്നും, ഡിഎസ്‌പിയുടെ കാറിനടുത്തു വച്ചാണ് അക്രമി സ്വയം പൊട്ടിത്തെറിച്ചതെന്നും പൊലീസ് അറിയിച്ചു.

പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ഇവരെ ക്വെറ്റയിലെ ആശുപത്രിയിലേക്കു മാറ്റുമെന്ന് ബലൂചിസ്ഥാൻ മന്ത്രി ജാൻ അചാക്‌സായ് പറഞ്ഞു.

കോൺഗ്രസ് 55 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പിഷാരടിയും പട്ടികയിൽ

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ

മാർച്ച് 23ന് ഹോട്ടലുകൾ അടച്ചിട്ട് സമരം

സണ്ണി എം. കപിക്കാടിനെ വിളിച്ചുണർത്തിയിട്ട് അത്താഴമില്ലെന്ന് കോൺഗ്രസ്

ബെവ്കോ പണം സ്വീകരിക്കും; വിവാദ ഉത്തരവ് പിൻവലിച്ചു