.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
രാഹുൽ ഗാന്ധി 
World

ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണം; രാഹുൽ ഗാന്ധി

പലസ്തീൻ ജനതകൾക്ക് എല്ലാക്കാലവും കോൺഗ്രസ് നൽകിയിട്ടുള്ള പിന്തുണ ആവർത്തിക്കുന്നതായി കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു

MV Desk

ന്യൂഡൽഹി: ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗാസയിൽ കുട്ടികളടക്കം കൊല്ലപ്പെടുന്നതും വൈദ്യൂതിയും വെള്ളവും തടസപ്പെടുത്തുന്നതും മനുഷ്യത്തിനെതിരായ കുറ്റകൃത്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല, നിരപരാധികളായ ഇസ്രയേലുകാരെ ബന്ദിയാക്കിയതും കൊലപ്പെടുത്തിയ നീചപ്രവർത്തിയെ ന്യായീകരിക്കാനാവില്ല. അത് ക്രിമിനൽ കുറ്റമാണ്. അതും അപലപിക്കപ്പേടേണ്ടതാണെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അതേസമയം പലസ്തീൻ ജനതകൾക്ക് എല്ലാക്കാലവും കോൺഗ്രസ് നൽകിയിട്ടുള്ള പിന്തുണ ആവർത്തിക്കുന്നതായി കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

കോൺഗ്രസ് 55 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പിഷാരടിയും പട്ടികയിൽ

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ

മാർച്ച് 23ന് ഹോട്ടലുകൾ അടച്ചിട്ട് സമരം

സണ്ണി എം. കപിക്കാടിനെ വിളിച്ചുണർത്തിയിട്ട് അത്താഴമില്ലെന്ന് കോൺഗ്രസ്

ബെവ്കോ പണം സ്വീകരിക്കും; വിവാദ ഉത്തരവ് പിൻവലിച്ചു