പ്രതീകാത്മക ചിത്രം

 
World

യുഎസിൽ വിമാനം തകർന്നുവീണു; എട്ട് പേർ മരിച്ചു

വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് മരിച്ചത്

Sarath Nath MS

അലാസ്ക: യുഎസിലെ പടിഞ്ഞാറൻ അലാസ്കയിൽ ചാർട്ടേഡ് വിമാനം തകർന്നുവീണ് എട്ട് പേർ മരിച്ചു. ആളൊഴിഞ്ഞ മേഖലയിലാണ് വിമാനം തകർന്നുവീണത്.

വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് മരിച്ചത്. പറന്നുയർന്ന വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കേപ് ന്യൂനഹാമിൽ ഇറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നതിനു പിന്നാലെ അലാസ്ക റെസ്ക്യൂ കോഓർഡിനേഷൻ സെന്‍റർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തുടർന്ന് എല്ലാവരും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; ഡിഎംകെയെ ഉൾപ്പെടുത്തുമെന്ന അഭ്യൂഹം ശക്തം

അമെരിക്ക സന്ദർശിക്കാൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു; പവന് വർധിച്ചത് 880 രൂപ

കൊച്ചി മെട്രൊയുടെ പേരുമാറ്റം ആലോചനയിലില്ല; വി.ഡി. സതീശന്‍

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ്. സോമനാഥിന് റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നിയമനം