കുട്ടികളെ സ്കൂൾ ബസിൽ വച്ച് മറക്കരുത്; ഡ്രൈവർ‌മാർക്ക് നിർദേശം നൽ‌കി ഒമാൻ പൊലീസ്

 
World

കുട്ടികളെ സ്കൂൾ ബസിൽ വച്ച് മറക്കരുത്; ഡ്രൈവർ‌മാർക്ക് നിർദേശം നൽ‌കി ഒമാൻ പൊലീസ്

ഓരോ യാത്രയ്ക്ക് ശേഷവും ഡ്രൈവർമാരും സൂപ്പർവൈസർമാരും ബസ് പരിശോധിക്കുന്നത് നിർബന്ധമാക്കണമെന്നാണ് നിർദേശം

Namitha Mohanan

മസ്കത്ത്: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചതോടെ സ്കൂൾ ബസ് ഡ്രൈവർ‌മാർക്ക് നിർദേശവുമായി റോയൽ ഒമാൻ പൊലീസ്. ഓരോ യാത്രയ്ക്ക് ശേഷവും ഡ്രൈവർമാരും സൂപ്പർവൈസർമാരും ബസ് പരിശോധിക്കുന്നത് നിർബന്ധമാക്കണമെന്നാണ് നിർദേശം. ബസിൽ വിദ്യാർഥികളാരും ശേഷിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ആർപിഒയുടെ നിർദേശത്തിൽ പറയുന്നു.

ബസിൽ നിന്ന് എല്ലാ വിദ്യാർഥികളും ഇറങ്ങിയെന്ന് ഉറപ്പുവരുത്തണം, ഉറങ്ങുകയോ ക്ഷീണിച്ചിരിക്കുകയോ ചെയ്യുന്ന വിദ്യാർ‌ഥികളെ പ്രത്യേകം ശ്രദ്ധിക്കുക, ബസിന്‍റെ പിൻഭാഗത്തെ സീറ്റുകൾ പ്രത്യേകം പരിശോധിക്കുക എന്നിങ്ങനെയുള്ള നിർ‌ദേശങ്ങളാണ് ആർപിഒ മുന്നോട്ട് വച്ചിരിക്കുന്നത്.

ചിറയിൻകീഴ് തമ്മിലടി: പാളയം പ്രദീപിനും സജാദിനും സസ്പെൻഷൻ

ഓടുന്ന ട്രെയിനിലെ വാതിൽപ്പടിയിൽ ഇരുന്നത് ചോദ്യം ചെയ്തു; യുവാവിനെ തള്ളിയിട്ട് കൊന്നു

സ്വതന്ത്ര ഭരദ്വാജിനെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടു; ജയിലിൽ ആക്രമിക്കപ്പെടാൻ സാധ‍്യതയുണ്ടെന്ന് അഭിഭാഷകൻ

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നു

മിനിമം ചാർജ് 15 രൂപയാക്കണം; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്