പുടിന് സമ്മാനമായി തിരുക്കുറൽ

 
World

പുടിന് സമ്മാനമായി തിരുക്കുറൽ

ജാതി, മത, ദേശ, കാല ഭേദമില്ലാതെ മനുഷ്യകുലത്തിന് മുഴുവൻ ബാധകമായ സാർവത്രിക മൂല്യങ്ങൾ പങ്കുവയ്ക്കുന്ന കൃതിയാണു തിരുക്കുറൽ

Reena Varghese

ന്യൂഡൽഹി: കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്, പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനമായി നൽകിയത് തിരുവള്ളുവർ രചിച്ച തിരുക്കുറലിന്‍റെ റഷ്യൻ പരിഭാഷ. ജാതി, മത, ദേശ, കാല ഭേദമില്ലാതെ മനുഷ്യകുലത്തിന് മുഴുവൻ ബാധകമായ സാർവത്രിക മൂല്യങ്ങൾ പങ്കുവയ്ക്കുന്ന കൃതിയാണു തിരുക്കുറൽ.

തിരുവള്ളുവരുടെ ചിത്രത്തോടെയുള്ള കവർപേജ് അടങ്ങിയ പരിഭാഷ

തിരുവള്ളുവരുടെ ചിത്രത്തോടെയുള്ള കവർപേജ് അടങ്ങിയ പരിഭാഷയാണു മോദി നൽകിയത്. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതുൾപ്പെടെ മൂന്നു ദിവസത്തെ സന്ദർശനത്തിന് ഇന്നലെ രാവിലെയാണു പുടിൻ എത്തിയത്.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു