ഏഷ‍്യൻ ഗെയിംസ് ആരംഭിക്കാനിരിക്കെ ജപ്പാനിലെ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി; കായിക താരങ്ങളെ മാറ്റിപ്പാർപ്പിച്ചു

 
World

ഏഷ‍്യൻ ഗെയിംസ് ആരംഭിക്കാനിരിക്കെ ജപ്പാനിലെ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി; കായിക താരങ്ങളെ മാറ്റിപ്പാർപ്പിച്ചു

നാൽപതോളം രാജ‍്യങ്ങളിൽ നിന്നുമെത്തിയ 400 ഓളം കായിക താരങ്ങളെയാണ് താത്കാലികമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചത്

Aswin AM

നാഗോയ: കനത്ത മഴയെത്തുടർന്ന് ജപ്പാനിലെ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. ഇത്തവണത്തെ ഏഷ‍്യൻ ഗെയിംസ് പത്ത് ദിവസത്തിനകം ആരംഭിക്കാനിരിക്കെയാണ് ജപ്പാനിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ഇതേത്തുടർന്ന് നാൽപതോളം രാജ‍്യങ്ങളിൽ നിന്നുമെത്തിയ 400 ഓളം കായിക താരങ്ങളെ താത്കാലികമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു.

എന്നാൽ‌ സ്റ്റേഡിയങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും സെപ്റ്റംബർ 19 മുതൽ നടത്താനിരുന്ന ഏഷ‍്യൻ ഗെയിംസ് വിജയകരമായി നടക്കുമെന്നാണ് സംഘാടകർ പറയുന്നത്. അതേസമയം, ഇന്ത‍്യയിൽ നിന്നും 503 കായിക താരങ്ങളാണ് ഇത്തവണ ഏഷ‍്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്.

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

ഹാർദിക് പാണ്ഡ‍്യ തിരിച്ചുവരുന്നു; ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിൽ കളിക്കും

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു