അലക്സാണ്ടർ ഗ്രിഗോറിയേവിച്ച് മാധ‍്യമങ്ങളോട് സംസാരിക്കുന്നു

 
World

ഇന്ത‍്യയുമായുള്ള പ്രശ്നം ഉടനെ പരിഹരിക്കണം; ബംഗ്ലാദേശിനോട് റഷ‍്യ

ബംഗ്ലാദേശിലെ റഷ‍്യൻ അംബാസിഡറായ അലക്സാണ്ടർ ഗ്രിഗോറിയേവിച്ച് ധാക്കയിൽ വച്ച് മാധ‍്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഉപദേശം നൽകിയത്

Aswin AM

ധാക്ക: ഇന്ത‍്യയുമായുള്ള പ്രശ്നങ്ങൾ ഉടനെ പരിഹരിക്കണമെന്ന് ബാംഗ്ലാദേശിനോട് റഷ‍്യ. ബംഗ്ലാദേശിലെ റഷ‍്യൻ അംബാസിഡറായ അലക്സാണ്ടർ ഗ്രിഗോറിയേവിച്ച് ധാക്കയിൽ വച്ച് മാധ‍്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഉപദേശം നൽകിയത്. ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര‍്യത്തിനായി 1971ൽ ഇന്ത‍്യ വഹിച്ച പങ്ക് മറക്കരുതെന്ന് പറഞ്ഞ അലക്സാണ്ടർ എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കുന്നോ അത്രയും നല്ലതെന്ന് കൂട്ടിച്ചേർത്തു.

ജെൻ സി നേതാവ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ ആഭ‍്യന്തര കലാപമുണ്ടായതിനെത്തുടർന്ന് ഇരു രാജ‍്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ പശ്ചാത്തലത്തിലാണ് റഷ‍്യൻ അംബാസിഡർ ഉപദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

സെൻസസ് നടപടികൾ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്

ഡ്രൈവിങ് ടെസ്റ്റ് രീതികളിൽ മാറ്റം; ഇനിമുതൽ 'H' എടുക്കുമ്പോൾ പിൻ ക്യാമറകൾ നോക്കാം

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇടുക്കിയിൽ 2 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ

നെല്ല് സംഭരണം; എസ്ബിഐ, കാനറ ബാങ്കുകൾ വഴിയുള്ള തുകവിതരണം പുനരാരംഭിച്ചതായി സപ്ലൈകോ

നിയമസഭയിൽ ഇനി പൊതു ജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാം; സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍