ഹോർമൂസിൽ ടെഹ്റാൻ-യൂറോപ്യൻ ചർച്ച

 
World

ഹോർമൂസിൽ ടെഹ്റാൻ-യൂറോപ്യൻ ചർച്ച

വാർത്ത പുറത്തു വിട്ട് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ

Reena Varghese

ടെഹ്റാൻ: ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം സംബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങൾ ഇറാനുമായി ചർച്ച നടത്തിയിരുന്നു എന്ന് വാർത്തകൾ. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനാണ് ഈ വാർത്ത പുറത്തു വിട്ടത്.

2026 ഏപ്രിൽ 21 ന് ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കാനുള്ള ഒരു ഓപ്പറേഷനിൽ ഒരു ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) ബോട്ട് പങ്കെടുത്ത ചിത്രം

കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ ഹോർമൂസ് കടലിടുക്കു കടന്നു പോയതോടെയാണ് യൂറോപ്യൻ രാജ്യങ്ങൾ ഇറാന്‍റെ ഐഐആർജിസിയുടെ നാവികസേനയുമായി ചർച്ചകൾ ആരംഭിച്ചതെന്നു സൂചിപ്പിക്കുന്ന വിവരം തങ്ങൾക്കു ലഭിച്ചു എന്നാണ് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷന്‍റെ റിപ്പോർട്ട്. യൂറോപ്യൻ രാജ്യങ്ങളുടെ ചർച്ചയിൽ ടെഹ്റാൻ ഹോർമൂസ് തുറന്നു കൊടുക്കുമോ എന്നത് കാത്തിരുന്നു കാണണം.

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്

'2.5 ലക്ഷം രൂപ കടമുണ്ട്'; കുറിപ്പെഴുതിയ ശേഷം പുനെയിൽ എംപിഎസ്‌സി വിദ‍്യാർഥി ജീവനൊടുക്കി

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച

'രാഷ്ട്രീയ ലക്ഷ‍്യത്തോടെയുള്ള പ്രതികാര നടപടി എല്ലാ മാർഗങ്ങളിലൂടെയും ചെറുക്കും'; ഇഡി നടപടിയിൽ സിപിഎം പൊളിറ്റ് ബ‍്യൂറോ

''സ്വിച്ചിട്ട പോലെ പരിഹരിക്കാൻ പറ്റുന്ന കാര‍്യമല്ല, എല്ലാവരുടെയും സഹായം വേണം''; വൈദ‍്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി ജോസഫ്