പ്രതീകാത്മക ചിത്രം

 
World

ജര്‍മ്മനിയില്‍ പൊലീസ് പട്രോളിങ്ങിനിടെ വെടിവെപ്പ്; 5 മരണം

വടക്കന്‍ ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള നഗരമായ സ്റ്റേഡില്‍ തിങ്കളാഴ്ചയാണ് സംഭവം

Sarath Nath MS

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ പൊലീസ് പട്രോളിങ് നടക്കുന്നതിനിടെ ഉണ്ടായ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പ് നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു. വടക്കന്‍ ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള നഗരമായ സ്റ്റേഡില്‍ തിങ്കളാഴ്ചയാണ് സംഭവം.

പ്രദേശത്ത് പൊലീസ് സംഘം പട്രോളിങ് നടത്തവേ അപ്രതീക്ഷിതമായി വെടിവെപ്പ് ഉണ്ടാവുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 50,000ത്തോളം ആളുകള്‍ വസിക്കുന്ന നഗരമാണ് സ്റ്റേഡ്.

'എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് മതനിരപേക്ഷ സമൂഹത്തോടുള്ള വഞ്ചന'; ഫെയ്സ്ബുക്ക് പോസ്റ്റുമായി പിണറായി വിജയൻ

'ട്രംപിന് ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ സാധിക്കില്ല'; മറുപടിയുമായി ഇറാൻ വിദേശകാര‍്യ സഹമന്ത്രി

ലങ്കൻ ബൗളർമാരുടെ സ്പിൻ പരീക്ഷണം ഏശിയില്ല; ദേവ്ദത്തിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത‍്യ മികച്ച നിലയിൽ

'ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം ആലപിക്കുന്നത്'; വീണ്ടും ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകലാശാല വിസി

വിജ‌യ്‌യുടെ അമ്മയ്ക്കെതിരേ മോശം പരാമർശം; തമിഴ്നാട് ബിജെപി അധ‍്യക്ഷനെതിരേ പ്രതിഷേധം രൂക്ഷം