പാക്കിസ്ഥാനിൽ ചാവേറാക്രമണം; 10 ടിടിപി ഭീകരരെ വധിച്ചതായി സൈന്യം

 
World

പാക്കിസ്ഥാനിൽ ചാവേറാക്രമണം; 10 ടിടിപി ഭീകരരെ വധിച്ചതായി സൈന്യം

പാക്കിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്തതിനു പിന്നാലെയാണ് പുതിയ ആക്രമണം

Namitha Mohanan

കറാച്ചി: പാക്കിസ്ഥാനിൽ ചാവേറാക്രമണം. ഖൈബർ പഖ്തൂൺഖ്വയിലെ തെക്കൻ വസീറിസ്ഥാൻ ജില്ലയിലെ ഫ്രോണ്ടിയർ കോർപ്സ് ക്യാമ്പിന് സമീപമാണ് ചാവേർ ആക്രമണമുണ്ടായത്. പിന്നാലെ തിരിച്ചടിച്ച പാക്കിസ്ഥാൻ സൈന്യം തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) നുമായി ബന്ധപ്പെട്ട 10 തീവ്രവാദികളെ വധിച്ചതായി റിപ്പോർട്ടുകൾ.

ജൻഡോല ചെക്ക്‌പോസ്റ്റിൽ തീവ്രവാദികൾ ആക്രമണം നടത്താൻ ശ്രമിച്ചതായും ഫ്രോണ്ടിയർ കോർപ്സ് ക്യാമ്പിന് സമീപമുള്ള വാഹനത്തിൽ ഒരു ചാവേർ ബോംബർ സ്വയം പൊട്ടിത്തെറിച്ചതായും പാകിസ്ഥാൻ സുരക്ഷാ സേന അറിയിച്ചു. പാക്കിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്തതിനു പിന്നാലെയാണ് പുതിയ ആക്രമണം. 440 യാത്രക്കാരുമായി പോയ ട്രെിനാണ് ഭികരർ തട്ടിയെടുത്തത്.

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന മത്സരത്തിൽ സെഞ്ചുറി; 'ഗില്ലി'യുടെ റെക്കോഡ് തിരുത്തി ട്രാവിസ് ഹെഡ്

'മെഴുകുതിരി കരുതിക്കോ'; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും