വൈറലാവാൻ സൂപ്പർ ഗ്ലൂ ചുണ്ടിൽ തേച്ച് ഒട്ടിച്ചു; വാ തുറക്കാനാകാതെ പൊട്ടിക്കരഞ്ഞ് യുവാവ് 
World

വൈറലാവാൻ സൂപ്പർ ഗ്ലൂ ചുണ്ടിൽ തേച്ച് ഒട്ടിച്ചു; വാ തുറക്കാനാകാതെ പൊട്ടിക്കരഞ്ഞ് യുവാവ്|Video

72 ലക്ഷം പേരാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്. യുവാവിനെ പരിഹസിച്ചു കൊണ്ട് നിരവധി കമന്‍റുകളുമുണ്ട്.

സമൂഹമാധ്യമങ്ങളിൽ വൈറലാകാനായി ചുണ്ടിൽ സൂപ്പർ ഗ്ലൂ തേച്ച് ഒട്ടിച്ച് വെട്ടിലായി യുവാവ്. സൂപ്പർ ഗ്ലൂ ചാലഞ്ചെന്ന പേരിൽ പശ ചുണ്ടിൽ തേച്ച ഫിലിപ്പീനി യുവാവാണ് പ്രശ്നത്തിലായത്. ചുണ്ടിൽ പശ തേച്ച് ഒട്ടിച്ചതിനു ശേഷം ആദ്യം സന്തോഷത്തോടെ ചിരിക്കുന്നുണ്ട്.

പിന്നീട് വാ തുറക്കാാനാകാതെ വരുന്നതോടെ കരഞ്ഞു കൊണ്ട് ഇയാൾ ക്യാമറ ഓഫ് ചെയ്യുന്ന വിഡിയോ ആണ് വൈറലാകുന്നത്.

72 ലക്ഷം പേരാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്. യുവാവിനെ പരിഹസിച്ചു കൊണ്ട് നിരവധി കമന്‍റുകളുമുണ്ട്.

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ