ആർട്ടെമിസ്-11 ദൗത്യം വ്യാഴാഴ്ച പുലർച്ചെ പുറപ്പെടും

 
World

ചന്ദ്രനിൽ കാലുകുത്താൻ; ആർട്ടെമിസ്-11 ദൗത്യം വ്യാഴാഴ്ച പുലർച്ചെ പുറപ്പെടും

ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്‍ററിൽ നിന്നാണ് വിക്ഷേപണം

Jisha P.O.

വാഷിങ്ടൺ: 1972ലെ അപ്പോളെ 17 ദൗത്യത്തിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രത്തിലെത്തിക്കുന്നതിന് മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-11 ദൗത്യം വ്യാഴാഴ്ച പുറപ്പെടും. ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്‍ററിൽ നിന്ന് ബുധനാഴ്ച വൈകിട്ട് 6.24നാണ് വിക്ഷേപണം.

നാസയുടെ റീഡ് വൈസ്മാൻ, വിക്‌ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറെമി ഹാൻസൺ എന്നിവരാണ് സഞ്ചാരികൾ.

ചന്ദ്രഭ്രമണപഥം ചുറ്റി ഏപ്രിൽ 10 ഓടെ ഇവർ ഭൂമിയിൽ തിരിച്ചെത്തും. 2028ലെ ആർട്ടെമിസ്-3 ദൗത്യത്തിലാകും മനുഷ്യനെ ചന്ദ്രനിൽ ഇറങ്ങുക.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്