ബ്രിട്ടണില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു

 
World

ബ്രിട്ടനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ലോക്കോ പൈലറ്റ് മരിച്ചു

ലണ്ടനില്‍നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള ബെഡ്‌ഫോഡിലാണ് വെള്ളിയാഴ്ച വൈകിട്ടാണ് 5.15ഓടെയാണ് അപകടം

Sarath Nath MS

ലണ്ടന്‍: ബ്രിട്ടണില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 60ലധികം പേര്‍ക്ക് പരുക്കേറ്റു. ലണ്ടനില്‍നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള ബെഡ്‌ഫോഡിലാണ് വെള്ളിയാഴ്ച വൈകിട്ടാണ് 5.15ഓടെയാണ് അപകടം. ലോക്കോ പൈലറ്റ് ആണ് മരിച്ചത്.

ഒരു ട്രെയിനിന്‍റെ പുറകില്‍ മറ്റൊരു ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്ന് മുന്നില്‍ പോയ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു.

ലോക്കോ പൈലറ്റ് സിഗ്നല്‍ പരിശോധിക്കവേ പിന്നില്‍ നിന്നെത്തിയ ട്രെയിന്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരില്‍ 11 പേരുടെ നില ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് ഈ മേഖലയില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ