Donald Trump

 

file image

World

"ഇറാന്‍റെ കാര്യം ഒന്ന് തീർത്തോട്ടെ..!" അടുത്ത രാജ്യം ലക്ഷ്യമിട്ട് ട്രംപ്

വൈറ്റ് ഹൗസിൽ നടന്ന പരിപാടിക്കിടെയായിരുന്നു ട്രംപിന്‍റെ മുന്നറിയിപ്പ്

Namitha Mohanan

വാഷിങ്ടൺ: ഇറാനിലെ യുഎസ് ആക്രമണം തുടരുന്നതിനിടെ അടുത്ത രാജ്യം ഏറ്റെടുക്കാനുള്ള പദ്ധതി തന്‍റെ കൈവശമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന പരിപാടിക്കിടെയായിരുന്നു ട്രംപിന്‍റെ മുന്നറിയിപ്പ്. ക്യൂബയെ ലക്ഷ്യമിട്ടാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഫെബ്രുവരിയിൽ ക്യൂബയെ സൗഹൃദപരമായി ഏറ്റെടുക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

ക്യൂബയിൽ നടപ്പിലാക്കാനുള്ള പദ്ധതി തന്‍റെ കൈവശമുണ്ടെന്ന് ട്രംപ് വിശദീകരിക്കുകയായിരുന്നു. ആദ്യം ഇറാനിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പൂർത്തിയാക്കണമെന്നും ട്രംപ് പറഞ്ഞു. നിലവിൽ യുഎസിന്‍റെ ഉപരോധം തുടരുന്ന രാജ്യമാണ് ക്യൂബ.

ബിജെപിയിലെ പുനഃസംഘടനയ്ക്ക് പിന്നാലെ മോദി 3.0 മന്ത്രിസഭയിലും അഴിച്ചുപണി; 12 ഒഴിവുകൾ, പരിഗണനയിൽ നിരവധി പേരുകൾ

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ്: മഴ കളിമുടക്കി; ഫോളോ-ഓൺ ഒഴിവാക്കാൻ ശ്രീലങ്കയ്ക്ക് 39 റൺസ് കൂടി

മോസ്കോയിൽ ഇറങ്ങി യുഎസ് സൈനിക വിമാനം; അറിവില്ലെന്ന് റഷ്യ

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു|Video

ഗുജറാത്തിലെ മത്സ‍്യച്ചന്തയ്ക്ക് മോദിയുടെ പേര്; എതിർപ്പുമായി വ‍്യാപാരികൾ