ഡോണൾഡ് ട്രംപ്, ഷെഹബാസ് ഷെറിഫ്, മൊജ്തബ ഖമനേയി

 
World

അമേരിക്ക-ഇറാൻ സമാധാന കരാർ: 24 മണിക്കൂറിനുള്ളിൽ ഒപ്പുവയ്ക്കുമെന്ന് ഷെഹബാസ് ഷെറിഫ്

സമാധാന കരാറിന് ഇറാനും അമെരിക്കയും സമ്മതിച്ചെന്നാണ് പാക്കിസ്ഥാൻ പറയുന്നത്

Aswin AM

ഇസ്‌ലാമാബാദ്: അമെരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ 24 മണിക്കൂറിനുള്ളിൽ ഒപ്പുവയ്ക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫ് പറഞ്ഞതാ‍‍യി അന്താരാഷ്ട്ര മാധ‍്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അങ്ങനെയെങ്കിൽ പശ്ചിമേഷ‍്യയിൽ ഏറെ നാളുകളായി തുടരുന്ന സംഘർഷത്തിന് അയവ് വരും.

സമാധാന കരാറിന് ഇറാനും അമെരിക്കയും സമ്മതിച്ചെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. ഇതു സംബന്ധിച്ച് സാങ്കേതിക തലത്തിൽ ചർച്ച നടക്കുന്നുണ്ടെന്നും ഷെഹബാസ് ഷെരിഫ് കൂട്ടിച്ചേർത്തു.

നേപ്പാൾ പ്രളയം; മരണസംഖ്യ 903 ആയി, കണ്ടെത്താനുള്ളത് 4250 പേരെ

ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരേ എഫ്ഐആർ, നടത്തിയത് ആചാരമെന്ന് വാൽമീകി സമുദായാംഗം

ജി-20 ധനമന്ത്രിമാരുടെ യോഗം; നിർമലാ സീതാരാമൻ യുഎസിൽ

ഇമിഗ്രേഷൻ ക്ലിയറൻസിൽ സുപ്രധാന മാറ്റവുമായി ഇന്ത്യ; സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഗതാഗത നിയന്ത്രണത്തിൽ എറണാകുളം കുരുങ്ങും