അബ്ബാസ് അരാഗ്ച്ചി

 
World

യുഎസുമായി ഇനി ചർച്ചയ്ക്കില്ല; ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ

വെടിനിർത്തൽ കരാർ നടപ്പിലാക്കിയതിനു പിന്നാലെ യുഎസ് ആക്രമണം നടത്തിയെന്നും ഇറാൻ വിദേശകാര‍്യ മന്ത്രാലയ വക്താവ് അബ്ബാസ് അരാഗ്ച്ചി പറഞ്ഞു

Aswin AM

ടെഹ്റാൻ: യുഎസുമായി ഇനി ചർച്ചയ്ക്കില്ലെന്ന് ഇറാൻ. മുൻപ് നടന്ന ചർചകൾ‌ക്കിടെ യുഎസ് നടത്തിയ ആക്രമണങ്ങൾ മറക്കാൻ സാധിക്കില്ലെന്ന് ഇറാൻ വിദേശകാര‍്യ മന്ത്രാലയ വക്താവ് അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

വെടിനിർത്തൽ കരാർ നടപ്പിലാക്കിയതിനു പിന്നാലെ യുഎസ് ആക്രമണം നടത്തിയെന്നും ഇനിയും ആക്രമണം തുടങ്ങാനാണ് യുഎസ് ആഗ്രഹിക്കുന്നതെങ്കിൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് വിദേശകാര‍്യ മന്ത്രാലയ വക്താവിന്‍റെ നിർണായക പ്രസ്താവന.

ഇറാന്റെ ഡ്രോണ്‍ ആക്രമണം; തിരിച്ചടിച്ച് അമെരിക്ക

വെനസ്വേല ഭൂകമ്പം: മരണം 1000ത്തിലേക്ക്, 3000ത്തിലധികം പേര്‍ക്ക് പരുക്ക്

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി