ഡോണൾ‌ഡ് ട്രംപ്

 
World

കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇറാനെ ആക്രമിക്കും; ഭീഷണിയുമായി ട്രംപ്

സമൂഹമാധ‍്യമമായ ട്രൂത്ത് സോഷ‍്യലിലൂടെയാണ് ട്രംപ് ഭീഷണി മുഴക്കിയത്

Aswin AM

വാഷിങ്ടൺ: ഇറാനെതിരേ ഭീഷണി മുഴക്കി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കരാറിലെത്താൻ സാധിക്കാത്ത പക്ഷം ഇറാനെ ആക്രമിക്കുമെന്നും ഇറാനിൽ ഒന്നും ശേഷിക്കില്ലെന്നും ട്രംപ് സമൂഹമാധ‍്യമമായ ട്രൂത്ത് സോഷ‍്യലിൽ കുറിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇറാനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും എന്നാൽ താൻ അത് മാറ്റിവയ്ക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. അമെരിക്കയുടെ ഭീഷണിയെ ഭയക്കുന്നില്ലെന്നും യുദ്ധം വീണ്ടും ആരംഭിച്ചാൽ അമെരിക്കയ്ക്ക് സർപ്രൈസ് ഉണ്ടെന്നുമായിരുന്നു ഇറാൻ വിദേശകാര‍്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചത്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"