ഡോണൾ‌ഡ് ട്രംപ്

 

file

World

ഇറാനെതിരായ സൈനിക നടപടി: ഇതുവരെ യുഎസ് എത്ര രൂപ ചെലവാക്കി‍? കണക്കുകൾ പുറത്ത്

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ് കണക്കുകൾ പുറത്തുവിട്ടത്

Aswin AM

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾക്കു വേണ്ടി അമെരിക്ക ഇതുവരെ ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്ത്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ് കണക്കുകൾ പുറത്തുവിട്ടത്.

ഇതുവരെ 37.5 ബില‍്യൺ യുഎസ് ഡോളർ ( ഏകദേശം 3.61 ലക്ഷം കോടി രൂപ) ചെലവഴിച്ചുവെന്നാണ് അമെരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്‍റഗൺ പറയുന്നത്.

സൈനിക ചെലവുകൾ പെട്ടെന്ന് ഉയർന്നതിനാൽ യുദ്ധത്തിനു വേണ്ടി കൂടുതൽ തുക വകയിരുത്താത്ത പക്ഷം യുഎസ് സൈന‍്യത്തിന്‍റെ ഭാവി പരിപാടികൾ വെട്ടിച്ചുരുക്കേണ്ടതായി വരുമെന്ന് പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

അഗാർക്കറുടെ കരാർ അവസാന ഘട്ടത്തിൽ; പുതിയ ചീഫ് സെലക്റ്ററായി ലക്ഷ്മൺ വരുമോ?

സുഡാനിൽ സ്വർണ ഖനി തകർന്നു; 67 പേർ മരിച്ചു