ഏരിയ 51: ഭൂപടത്തിൽ ഇല്ലാതിരുന്ന ഇടം

 

MV Graphics

Special Story

ഏരിയ 51: ലോകത്തെ ഞെട്ടിക്കുന്ന അന്യഗ്രഹ രഹസ്യങ്ങൾ! Video

അമേരിക്കൻ മിലിട്ടറി അതീവ രഹസ്യമായി സൂക്ഷിക്കുന്ന ഏരിയ 51-ലെ നിഗൂഢതകളെക്കുറിച്ച്... കെട്ടുകഥകളും യാഥാർഥ്യവും കെട്ടുപിണഞ്ഞ ചരിത്രം അറിയാം...

അമേരിക്കൻ മിലിട്ടറിയുടെ നിഗൂഢ താവളമായ ഏരിയ 51-നെക്കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. പതിറ്റാണ്ടുകളായി ലോകത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി തുടരുന്ന ഈ പ്രദേശത്ത് യഥാർഥത്തിൽ എന്താണ് നടക്കുന്നത്? ബോബ് ലാസർ എന്ന ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തലുകൾ സത്യമാണോ? പറക്കും തളികകളെയും അന്യഗ്രഹജീവികളെയും അമേരിക്കൻ സർക്കാർ ഇവിടെ ഒളിപ്പിച്ചിട്ടുണ്ടോ? 'Missing Files' പോഡ്കാസ്റ്റിലൂടെ ഏരിയ 51-ന്റെ കാണാപ്പുറങ്ങൾ തെരയുകയാണ് മെട്രൊ വാർത്ത ടിവി.

"സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം, പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും"; വിവാദ പരാമർശവുമായി കാന്തപുരം

ഉസ്‌ബെക്കിസ്ഥാനുമായി യുറേനിയം കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

ബാറുടമകളിൽ നിന്ന് മാസപ്പടി; 6 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

നേപ്പാളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പറന്ന് 4 ഇന്ത്യൻ വിമാനങ്ങൾ

കേരളത്തിലെ നദികളുടെ ആഴം കൂട്ടണം, മണൽ നീക്കണം: ഉപരാഷ്‌ട്രപതി