ആനകൾ സ്വയം മരണം വരിക്കാറുണ്ടോ? ഒരു അന്വേഷണം... 

 

AI- Freepik.com

Special Story

ചില്ലിക്കൊമ്പൻ സ്വയം മുങ്ങിത്താഴ്ന്നതോ? അവസാനിക്കാത്ത ചോദ്യങ്ങൾ | Video

നെല്ലിയാമ്പതിയുടെ കാവൽക്കാരൻ എന്നറിയപ്പെട്ടിരുന്ന ചില്ലിക്കൊമ്പൻ ചരിഞ്ഞു. ഈ കാട്ടാനയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ അവസാനിക്കുന്നില്ല.