ആരാണ് എൽ മെൻചോ, വിശദമായി അറിയാം.

 

MV Graphics

Special Story

മരണത്തിന് ഒരു മുഖമുണ്ടെങ്കിൽ അതു ചിലപ്പോൾ ഇങ്ങനെയായിരിക്കും | Video

പത്ത് മില്യൺ ഡോളർ ഇനാം പ്രഖ്യാപിക്കപ്പെട്ട എൽ മെൻചോയുടെ ജീവിതവും ദുരൂഹമായ മരണവാർത്തയും. മെക്സിക്കൻ ഡ്രഗ് കാർട്ടലുകളുടെ കാണാപ്പുറങ്ങൾ തേടിയുള്ള ഒരന്വേഷണം.

മെക്സിക്കോയിലെ ദരിദ്രമായ അവോക്കാഡോ തോട്ടങ്ങളിൽ നിന്ന് ലോകം ഭയക്കുന്ന ഡ്രഗ് ലോർഡായി വളർന്ന നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന എൽ മെൻചോയുടെ കഥയാണിത്. അത്യാധുനിക ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് സ്വന്തമായി ഒരു സൈന്യത്തെ തന്നെ സൃഷ്ടിച്ച മെൻചോ, 15 വർഷമായി പുറംലോകം കാണാത്ത ഒരു നിഴലായി ജീവിക്കുന്നു. 2026-ൽ അയാൾ കൊല്ലപ്പെട്ടെന്ന ഔദ്യോഗിക വാർത്തകൾ പുറത്തുവന്നെങ്കിലും, മൃതദേഹമോ ഡിഎൻഎ റിപ്പോർട്ടുകളോ ഇല്ലാത്തത് വലിയ മിസ്റ്ററിയായി തുടരുന്നു.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്