കെ.ബി. ജയചന്ദ്രൻ, ചീഫ് ഫോട്ടൊഗ്രഫർ, മെട്രൊ വാർത്ത.

 
Special Story

വിക്ടർ ജോർജ് പുരസ്‌കാരം മെട്രൊ വാർത്ത ചീഫ് ഫോട്ടോഗ്രാഫർ കെ.ബി. ജയചന്ദ്രന്

വിക്‌ടറിന്‍റെ 25-ാം ചരമ വാർഷികമായ ജൂലൈ 11-ന് രാവിലെ 10.30ന് മ്യൂസിയം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുസ്മ‌രണ സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കും

Thiruvananthapuram Bureau

അന്തരിച്ച പ്രസ് ഫോട്ടോഗ്രാഫർ വിക്‌ടർ ജോർജിന്‍റെ ഓർമക്കായി സഫ്ദർ കലാവേദി ഏർപ്പെടുത്തിയ മികച്ച ഫോട്ടോഗ്രാഫർക്കുള്ള വികടർ ജോർജ് പുരസ്‌കാരത്തിന് മെട്രൊ വാർത്ത ചീഫ് ഫോട്ടോഗ്രാഫർ കെ.ബി ജയചന്ദ്രൻ അർഹനായി.

വിക്‌ടറിന്‍റെ 25-ാം ചരമ വാർഷികമായ ജൂലൈ 11-ന് രാവിലെ 10.30ന് മ്യൂസിയം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുസ്മ‌രണ സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കും.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ

ഓപ്പറേഷൻ തൂഫാൻ: ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായത് 10,000ത്തിലധികം പേർ

പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആക്രമണം; 17കാരൻ പിടിയിൽ