ഇന്നർ പൊളിറ്റിക്സ് | Podcast | Sabarimala women entry

 

MV Graphics

Special Story

ശബരിമല യുവതീപ്രവേശനം: വാട്ട് എ ടൈമിങ്! തെരഞ്ഞെടുപ്പ് രംഗം നിന്നു കത്തും | Video

ശബരിമല സ്വർണക്കൊള്ള കേസിൽ നൽകിയ ജാമ്യ ഹർജിയിൽ തന്ത്രി കണ്ഠര് രാജീവര് ഉന്നയിച്ചിരിക്കുന്ന ആരോപണത്തിലൂടെ ഈ കേസും യു ടേൺ അടിച്ച് യുവതീ പ്രവേശന വിഷയത്തിൽ ചെന്നു മുട്ടുന്നു | Podcast

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ശബരിമല സ്ത്രീപ്രവേശന വിധി വീണ്ടും ചർച്ചകളിലേക്ക് വരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഈ വിവാദം പൊടിതട്ടിയെടുക്കുമ്പോൾ സിപിഎം, കോൺഗ്രസ്, ബിജെപി നേതൃത്വത്തിലുള്ള മുന്നണികളുടെ നിലപാടുകൾ എന്താകും? സ്വർണക്കൊള്ളക്കേസും തന്ത്രിയുടെ അറസ്റ്റും പുതിയ വഴിത്തിരിവുകളിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിശ്വാസവും രാഷ്ട്രീയവും നേർക്കുനേർ പോരാടുന്ന ഈ സംഘർഷഭരിതമായ സാഹചര്യം ആർക്ക് ഗുണകരമാകും? ചെകുത്താനും കടലിനും നടുവിലായ ഇടതുപക്ഷവും, സുവർണാവസരം തേടുന്ന ബിജെപിയും, പ്രതീക്ഷയോടെ കോൺഗ്രസും. ശബരിമല സ്വർണക്കൊള്ളക്കേസും യുവതീ പ്രവേശനവും തമ്മിലുള്ള ബന്ധമെന്ത്? അറിയാം ഈ വീഡിയോയിലൂടെ.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"