.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ജസ്പ്രീത് ബുമ്ര File
Sports

ബുമ്ര പരിശീലനം പുനരാരംഭിച്ചു

ഏ​ഷ്യാ ക​പ്പും ഏ​ക​ദി​ന ലോ​ക​ക​പ്പും വ​രാ​നി​രി​ക്കേ ആ​രാ​ധ​ക​ര്‍ക്ക് സ​ന്തോ​ഷ വാ​ര്‍ത്ത​

MV Desk

ബെം​ഗ​ളൂ​രു: അ​ങ്ങ​നെ കാ​ത്തി​രി​പ്പി​നു ശേ​ഷം ഇ​ന്ത്യ​യു​ടെ തി​ള​ങ്ങും താ​രം ജ​സ്പ്രീ​ത് ബു​മ്ര ക്രി​ക്ക​റ്റി​ലേ​ക്കു മ​ട​ങ്ങി​വ​രു​ന്നു. ബൗ​ളി​ങ് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ് ത​ക​ര്‍ച്ച​യെ നേ​രി​ടു​മ്പോ​ള്‍ ബു​മ്ര പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ച്ചു എ​ന്ന വാ​ര്‍ത്ത​യാ​ണ് കേ​ള്‍ക്കു​ന്ന​ത്. ഏ​ഷ്യാ ക​പ്പും ഏ​ക​ദി​ന ലോ​ക​ക​പ്പും വ​രാ​നി​രി​ക്കേ ആ​രാ​ധ​ക​ര്‍ക്ക് ഇ​ത് സ​ന്തോ​ഷ വാ​ര്‍ത്ത​യാ​യി​രി​ക്കു​ക​യാ​ണ്. ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ബെം​ഗ​ളൂ​രു​വി​ലെ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യി​ലു​ള്ള സ്റ്റാ​ര്‍ പേ​സ​ര്‍ ജ​സ്പ്രീ​ത് ബു​മ്ര പൂ​ര്‍ണ​മാ​യും ബൗ​ളി​ങ് ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം. അ​തി​വേ​ഗം ഫി​റ്റ്‌​ന​സ് വീ​ണ്ടെ​ടു​ക്കു​ന്ന താ​രം അ​യ​ര്‍ല​ന്‍ഡി​ന് എ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലൂ​ടെ മ​ട​ങ്ങി​വ​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ദീ​ര്‍ഘ​കാ​ല​മാ​യി അ​ല​ട്ടി​യി​രു​ന്ന പു​റം​വേ​ദ​ന​യെ തു​ട​ര്‍ന്ന് ഈ ​വ​ര്‍ഷം മാ​ര്‍ച്ചി​ലാ​യി​രു​ന്നു ജ​സ്പ്രീ​ത് ബു​മ്ര​യു​ടെ ശ​സ്ത്ര​ക്രി​യ.

ഇ​തി​ന് ശേ​ഷ​മാ​ണ് തു​ട​ര്‍ ചി​കി​ല്‍സ​യ്ക്കും പ​രി​ശീ​ല​ന​ത്തി​നു​മാ​യി താ​രം ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യി​ലെ​ത്തി​യ​ത്. തു​ട​ര്‍ ചി​കി​ല്‍സ​ക​ള്‍ക്ക് ശേ​ഷം ബു​മ്ര ക​ഴി​ഞ്ഞ മാ​സം എ​ന്‍സി​എ​യി​ല്‍ ബൗ​ളി​ങ് ആ​രം​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ നെ​റ്റ്‌​സി​ല്‍ പൂ​ര്‍ണ​രീ​തി​യി​ല്‍ പ​ന്തെ​റി​യു​ന്ന താ​രം ഫി​റ്റ്‌​ന​സ് കൈ​വ​രി​ക്കു​ന്ന​തി​ന് തൊ​ട്ട​രി​കെ​യാ​ണ്.

ഇ​തോ​ടെ അ​യ​ര്‍ല​ന്‍ഡി​നെ​തി​രെ വ​രാ​നി​രി​ക്കു​ന്ന ടി20 ​പ​ര​മ്പ​ര​യി​ല്‍ ബു​മ്ര ക​ളി​ച്ചേ​ക്കും. ഇ​പ്പോ​ള്‍ 8-10 ഓ​വ​റു​ക​ള്‍ താ​ര​ത്തി​ന് എ​റി​യാ​നാ​കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. എ​ന്‍സി​എ ത​ല​വ​ന്‍ വി​വി​എ​സ് ല​ക്ഷ്മ​ണി​ന്‍റെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് ബു​മ്ര​യു​ടെ പ​രി​ശീ​ല​നം.

12 ജില്ലകളിൽ യെലോ അലർട്ട്

ഒരു കടലിടുക്ക് കൂടി അടയ്ക്കാൻ ഇറാൻ

ഇറാൻ യുഎസിനു നൽകുന്നത് കനത്ത തിരിച്ചടി

എൻജിനീയറിങ് എൻട്രൻസ് മാറ്റണമെന്ന് ആവശ്യം

നഴ്സുമാർ വീണ്ടും സമരത്തിന്