മലേഷ്യ എയർലൈൻസ് അവതരിപ്പിച്ച മുംബൈ ഇന്ത്യൻസ് തീമിലുള്ള വിമാനം.

 

Malaysia Airlines

IPL

മുംബൈ ഇന്ത്യന്‍സ് തീം വിമാനവുമായി മലേഷ്യ എയര്‍ലൈന്‍സ് | Video

മുംബൈ ഇന്ത്യന്‍സിന്റെ ആഗോള ആരാധകവൃന്ദത്തെ ആഘോഷിച്ച് മലേഷ്യ എയര്‍ലൈന്‍സ് തീം വിമാനം ആകാശത്തേക്ക്

തിരുവനന്തപുരം: ക്രിക്കറ്റിലെ ഏറ്റവുമധികം ആഘോഷിക്കപ്പെടുള്ള ഫ്രാഞ്ചൈസികളിലൊന്നായ മുംബൈ ഇന്ത്യന്‍സിന്‍റെ തീമിൽ ഡിസൈൻ ചെയ്ത വിമാനം മലേഷ്യ എയര്‍ലൈന്‍സ് അവതരിപ്പിച്ചു. മലേഷ്യ എയര്‍ലൈന്‍സിന്‍റെ എ330-300 വിമാനത്തിലാണ് സ്‌പോര്‍ട്‌സ്, സംസ്‌കാരം, കണക്ഷന്‍ എന്നിവ ദൃശ്യവത്കരിക്കുന്നത്.

മലേഷ്യ എയര്‍ലൈന്‍സിന്‍റെയും മുംബൈ ഇന്ത്യന്‍സിന്‍റെയും സവിശേഷ വ്യക്തിത്വങ്ങളെ സംയോജിപ്പിക്കുന്ന ഡിസൈനാണ് വിമാനത്തിന് നല്‍കിയത്. ടീമിന്‍റെ വർധിക്കുന്ന ആഗോള ആരാധവൃന്ദത്തെയും ഡിസൈനില്‍ പ്രതിഫലിപ്പിക്കുന്നു.

ഈ വിമാനം ഈ വര്‍ഷം പ്രധാന റൂട്ടുകളില്‍ യാത്ര നടത്തും. വിമാനം അവതരിപ്പിച്ചതിനൊപ്പം മലേഷ്യ എയര്‍ലൈന്‍സും മുംബൈ ഇന്ത്യന്‍സും മുംബൈയുടെ സചേതനമായ സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന ഒരു ഡിജിറ്റില്‍ ഫിലിമും പുറത്തിറക്കി.

'എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് മതനിരപേക്ഷ സമൂഹത്തോടുള്ള വഞ്ചന'; ഫെയ്സ്ബുക്ക് പോസ്റ്റുമായി പിണറായി വിജയൻ

'ട്രംപിന് ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ സാധിക്കില്ല'; മറുപടിയുമായി ഇറാൻ വിദേശകാര‍്യ സഹമന്ത്രി

ലങ്കൻ ബൗളർമാരുടെ സ്പിൻ പരീക്ഷണം ഏശിയില്ല; ദേവ്ദത്തിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത‍്യ മികച്ച നിലയിൽ

'ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം ആലപിക്കുന്നത്'; വീണ്ടും ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകലാശാല വിസി

വിജ‌യ്‌യുടെ അമ്മയ്ക്കെതിരേ മോശം പരാമർശം; തമിഴ്നാട് ബിജെപി അധ‍്യക്ഷനെതിരേ പ്രതിഷേധം രൂക്ഷം