എസ്. ശ്രീശാന്ത്, ശാന്തകുമാരൻ നായർ

 
Sports

മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്‍റെ പിതാവ് അന്തരിച്ചു

കൊച്ചിയിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത‍്യം

Aswin AM

കൊച്ചി: മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്‍റെ പിതാവ് ശാന്തകുമാരൻ‌ നായർ അന്തരിച്ചു. 89 വയസായിരുന്നു. കൊച്ചിയിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത‍്യം. വിദേശത്ത് നിന്നും ബന്ധുക്കളെത്തിയ ശേഷം മൃതദേഹം ആശുപത്രിയിൽ നിന്നും കുടുംബവീട്ടിലേക്ക് എത്തിക്കും.

ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ കോതമംഗലം തറവാട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം വൈകീട്ട് നാലുമണിക്ക് സംസ്കാരം നടത്തും. ഭാര‍്യ: ടി.എൻ. സാവിത്രിദേവി മക്കൾ: നിവേദിത, ദീപുശാന്ത്, ദിവ‍്യ, ശ്രീശാന്ത്

ശ്രദ്ധിക്കണം!! സംസ്ഥാനത്ത് താപനില 4 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷന്‍റെ അനുമതി

"മരണം വരെ സുമംഗലിയായിരിക്കണം"; സ്വപ്ന സുരേഷിന് താലിചാർത്തി പി.എസ്. സരിത്ത്

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ