.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കോപ്പ അമേരിക്ക, ലാറ്റിനമേരിക്കൻ ഫുട്ബോൾ സൗന്ദര്യത്തിന്‍റെ മൂർത്തീഭാവം. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരക്രമം അറിയാം:
ജൂൺ 21, 5.30 am: അർജന്‍റീന - ക്യാനഡ
ജൂൺ 22, 5.30 am: പെറു - ചിലി
ജൂൺ 23, 3.30 am: ഇക്വഡോർ - വെനിസ്വേല
ജൂൺ 23, 6.30 am: മെക്സിക്കോ - ജമൈക്ക്
ജൂൺ 24, 3.30 am: യുഎസ്എ - ബൊളീവിയ
ജൂൺ 24, 6.30 am: ഉറുഗ്വെ - പനാമ
ജൂൺ 25, 3.30 am: കൊളംബിയ - പരാഗ്വെ
ജൂൺ 25, 6.30 am: ബ്രസീൽ - കോസ്റ്റ റിക്ക
ജൂൺ 26, 3.30 am: പെറു - ക്യാനഡ
ജൂൺ 26, 6.30 am: ചിലി - അർജന്‍റീന
ജൂൺ 27, 3.30 am: ഇക്വഡോർ - ജമൈക്ക
ജൂൺ 27, 6.30 am: വെനിസ്വേല - മെക്സിക്കോ
ജൂൺ 28, 3.30 am: പനാമ - യുഎസ്എ
ജൂൺ 28, 6.30 am: ഉറുഗ്വെ - ബൊളീവിയ
ജൂൺ 29, 3:30 am: കൊളംബിയ - കോസ്റ്റ റിക്ക
ജൂൺ 29, 6.30 am: പരാഗ്വെ - ബ്രസീൽ
ജൂൺ 30, 5.30 am: അർജന്‍റീന - പെറു
ജൂൺ 30, 5.30 am: ക്യാനഡ - ചിലി
ജൂലൈ 1, 5.30 am: മെക്സിക്കോ - ഇക്വഡോർ
ജൂലൈ 1, 5.30 am: ജമൈക്ക - വെനിസ്വേല
ജൂലൈ 2, 6.30 am: ബൊളീവിയ - പനാമ
ജൂലൈ 2, 6.30 am: യുഎസ്എ - ഉറുഗ്വെ
ജൂലൈ 3, 6.30 am: ബ്രസീൽ - കൊളംബിയ
ജൂലൈ 3, 6.30 am: കോസ്റ്റ റിക്ക - പരാഗ്വെ
ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലൈ 5, 6, 7 തീയതികളിൽ.
സെമി ഫൈനലുകൾ ജൂലൈ 10, 11 തീയതികളിൽ രാവിലെ 5.30 മുതൽ
മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം ജൂലൈ 14ന് രാവിലെ 5.30 മുതൽ
ഫൈനൽ ജൂലൈ 15, രാവിലെ 5.30 മുതൽ