സാക്ഷാൽ ജർമനിയെ തോൽപ്പിച്ചു; ഇക്വഡോറിൽ ആഘോഷം, പൊതു അവധി

 
FIFA World Cup

സാക്ഷാൽ ജർമനിയെ തോൽപ്പിച്ചു; ഇക്വഡോറിൽ ആഘോഷം, പൊതു അവധി

വ്യാഴാഴ്ച ന്യൂയോർക്കിൽ നടന്ന ഗ്രൂപ്പ് ഇ മാച്ചിലാണ് ജർമനിയെ 2-1 സ്കോറിൽ ഇക്വഡോർ തോൽപ്പിച്ചത്.

നീതു ചന്ദ്രൻ

ന്യൂയോർക്ക്: ഇക്വഡോറിന്‍റെ അട്ടിമറി വിജയം ആഘോഷിച്ച് നാടും നാട്ടുകാരും. ഇക്വഡോർ തോൽപ്പിച്ചത് വെറും ഒരു ടീമിനെയല്ല. നാലു തവണ ഫിഫ വേൾഡ് കപ്പ് ചാമ്പ്യന്മാരായ ജർമനിയെയാണ്. ആ വിജയം ആഘോഷിക്കുന്നതിനായി വെള്ളിയാഴ്ച‌ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഇക്വഡോർ പ്രസിഡന്‍റ് ഡാനിയൽ നോബോവ.

വ്യാഴാഴ്ച ന്യൂയോർക്കിൽ നടന്ന ഗ്രൂപ്പ് ഇ മാച്ചിലാണ് ജർമനിയെ 2-1 സ്കോറിൽ ഇക്വഡോർ തോൽപ്പിച്ചത്. ഐവറി കോസ്റ്റിനെ 1-0ന് ഇക്വഡോർ മുൻപേ തോൽപ്പിച്ചിരുന്നു.രണ്ടാമത്തെ മാച്ചിൽ കുറക്കാവോയെ സമനിലയിലും തളച്ചു.

https://www.metrovaartha.com/sports/football/germany-vs-ecuador-fifa-world-cup-2026

ഇത്രയധികം വിമർശനങ്ങളെയും അപമാനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് രാജ്യത്തിന് അഭിമാനിക്കാൻ ഇത്തരമൊരു വിജയം സമ്മാനിച്ചതിൽ ടീം അംഗങ്ങളെയും കോച്ച് സെബാസ്റ്റ്യൻ ബെക്കാസെസെയും പ്രസിഡന്‍റ് അഭിനന്ദിച്ചു.

Get updates on WhatsApp

ആകാശച്ചുഴിയല്ല, പൈലറ്റ് കഞ്ചാവടിച്ചിരുന്നു; എയർ ഇന്ത്യ വിമാനാപകടത്തിൽ നിർണായക പരിശോധനാ ഫലം

സഹപ്രവർത്തകർ യൂണിഫോമിനായി നൽകിയ പണം കൊണ്ട് ഓൺലൈൻ ചൂതാട്ടം; പൊലീസ് ട്രെയ്‌നി അറസ്റ്റിൽ

ലെബനനിൽ ഇനി വധശിക്ഷയില്ല; പകരം കഠിനമായ ജോലികളോടു കൂടിയ ജീവപര്യന്തം തടവ്

ഉപയോക്താവിനോട് വണ്ടി ഏർപ്പാടാക്കാൻ ആവശ്യപ്പെടരുതെന്ന ബോർഡ് പഞ്ചായത്തുകളിൽ വയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

"കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന പോലെ പെരുമാറരുത്"; എൻഎസ്എസ് നേതൃത്വത്തിനെതിരേ ഗണേഷ് കുമാർ