മത്സരത്തിൽ നിന്നും

 
FIFA World Cup

ആവേശകരമായ തിരിച്ചുവരവ്; ഹെയ്തിയെ മറികടന്ന് സ്കോട്ട്ലാൻഡ്

സ്കോട്ട്‌ലാൻഡിനു വേണ്ടി ജോൺ മക്ഗിൻ ആണ് ഗോൾ നേടിയത്

Aswin AM

ബോസ്റ്റൺ: ഹെയ്തിക്കെതിരായ ലോകകപ്പ് മത്സരത്തിൽ സ്കോട്ട്‌ലാൻഡിന് ആവേശകരമായ ജയം. 28 വർഷത്തിന് ശേഷം ലോകകപ്പ് വേദിയിലെത്തിയ സ്കോട്ട്ലൻഡ് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹെയ്തിയെ തോൽപ്പിച്ചത്. സ്കോട്ട്‌ലാൻഡിനു വേണ്ടി ജോൺ മക്ഗിൻ ആണ് ഗോൾ നേടിയത്.

ഇതോടെ 3 പോയിന്‍റുമായി ഗ്രൂപ്പ് സിയിൽ സ്കോട്ട്‌ലാൻഡ് ഒന്നാം സ്ഥാനത്തെത്തി. സ്കോട്ട്‌ലൻഡിനെതിരേ തിരിച്ചടിക്കാൻ ഹെയ്തി ശ്രമിച്ചെങ്കിലും സ്കോട്ടിഷ് ഗോളി ആംഗസ് ഗണ്ണും ആരോൺ ഹിക്കിയും ചേർന്ന് ശക്തമായ പ്രതിരോധം തീർത്തു.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ