ഇന്ത്യൻ ഫുട്ബോൾ ലോക കപ്പ് കള്ളക്കഥ.

 

MV Graphics

FIFA World Cup

ചരിത്രമായി മാറിയ കെട്ടുകഥ, നുണയിൽ പൊതിഞ്ഞ ഇന്ത്യൻ ലോകകപ്പ് ചരിത്രം | Video

ലോകകപ്പ് ഫുട്ബോൾ സീസണിൽ നമ്മൾ ആവർത്തിച്ചു കേൾക്കാറുള്ളതാണ്, കളിക്കാർക്ക് ധരിക്കാൻ ബൂട്ടില്ലാത്തതിനാൽ പണ്ട് ലോകകപ്പിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ അവസരം നഷ്ടപ്പെട്ടു എന്ന്. എന്നാൽ, അതൊരു കള്ളക്കഥയാണ്.

ഫുട്ബോൾ ലോകകപ്പ് സീസണിലെല്ലാം നമ്മൾ കേൾക്കാറുള്ള ഒരു കഥയുണ്ട്, ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഒരു ദുരന്തകഥ. കളിക്കാർക്ക് ധരിക്കാൻ ബൂട്ടില്ലാത്തതിനാൽ ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ അവസരം നഷ്ടപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. പറഞ്ഞു പറഞ്ഞ് ഈ കഥ നമ്മുടെ ഫുട്ബോൾ ചരിത്രത്തിന്‍റെ ഭാ​ഗമായി. എന്നാൽ, ഇതൊരു കള്ളക്കഥയാണ് എന്ന് നിങ്ങൾക്കറിയാമോ? ആ കഥയ്ക്ക് പിന്നാലെ സത്യം ഇതാണ്....

സെക്കന്തരാബാദ് കരസേനാ താവളത്തിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച സംഭവം; സൈനികൻ കസ്റ്റഡിയിൽ

മരണപ്പെട്ട മാധ്യമപ്രവർത്തകർ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബറാക്രമണം; കർശന നടപടിക്ക് നിർദേശിച്ച് ആഭ്യന്തര മന്ത്രി

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച

ബ്രിക്സ് ഉച്ചകോടി; ഡൽഹി മെട്രൊ സർവീസ് ഞായറാഴ്ച അതിരാവിലെ മുതൽ

പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ; മണ്ഡലം പ്രസിഡന്‍റ് അടക്കം 2 പേർക്കെതിരേ കേസ്